ജീവിതം കോറിയിട്ട ചിത്രങ്ങളില്‍ നിന്ന്
ഹ്യദയത്തില്‍ പറ്റിപ്പിടിച്ചവ.
ഹ്രദയത്തിന്‍റെ സ്വകാര്യതകളില്‍
നിന്ന് മുറിച്ചെടുത്തവ.
ജീവിതം കഥകളാണ്‌വിശ്വമഹാശില്‍പിയുടെ
തൂലികത്തുമ്പില്‍ ഉടലെടുത്ത കഥകള്‍.
പുറത്ത് മഴ കനക്കുന്നു.
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
എന്തെന്നറിയാതെ. ...
ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....
TINTU
ഹ്യദയത്തില്‍ പറ്റിപ്പിടിച്ചവ.
ഹ്രദയത്തിന്‍റെ സ്വകാര്യതകളില്‍
നിന്ന് മുറിച്ചെടുത്തവ.
ജീവിതം കഥകളാണ്‌വിശ്വമഹാശില്‍പിയുടെ
തൂലികത്തുമ്പില്‍ ഉടലെടുത്ത കഥകള്‍.
പുറത്ത് മഴ കനക്കുന്നു.
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
എന്തെന്നറിയാതെ. ...
ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....
TINTU