Tintu C Raju
  • Home
  • Timeline
  • portfolio
  • Stories & Poems
  • Blogs
    • Blogger - Malayalam
    • ഓർമ്മക്കുറിപ്പുകൾ
    • Tech Talk - English
    • Mysterious world - Malayalam
    • Bodhi
  • Youtube Channel
  • Gallery
    • My Family & Friends
    • My Photography
  • Works of Pappa
  • charity
  • Ask Me?
  • Tintu Doodles
    • trol
    • christmas-16
    • eldhose-anet
    • smule-downloader
  • Developer Tools
    • Scraped data
    • Punching App
    • Code Challenge
ജീവിതം കോറിയിട്ട ചിത്രങ്ങളില്‍ നിന്ന് 
ഹ്യദയത്തില്‍ പറ്റിപ്പിടിച്ചവ. 
ഹ്രദയത്തിന്‍റെ സ്വകാര്യതകളില്‍  
നിന്ന് മുറിച്ചെടുത്തവ. 
​ജീവിതം കഥകളാണ്‌വിശ്വമഹാശില്‍പിയുടെ 
തൂലികത്തുമ്പില്‍ ഉടലെടുത്ത കഥകള്‍.
പുറത്ത് മഴ കനക്കുന്നു. 
ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു. 
എന്തെന്നറിയാതെ. ... 
​ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....


TINTU

മഞ്ഞുകാലം

10/21/2014

0 Comments

 
ഒരു മഞ്ഞു കാലം കഴിഞ്ഞു പോയ് മരുവിന്‍റെ
താപമെന്‍ നെഞ്ചിലുരുകുമ്പോള്‍
ഒരു പുലരിയില്‍ കാറ്റു മന്ത്രിച്ചതെന്തോ?
അറിയില്ല അതു നിന്‍റെ വിരഹമാണോ.

ഞാനെന്‍റെ കൈവിരല്‍ത്തുമ്പിനാല്‍ 
നിന്‍ ഹ്യദയഭിത്തിയില്‍ കുത്തിക്കുറിച്ചവ
ഒരുമാത്ര കണ്ണുകള്‍ ചുംബിച്ചു പോയവ
അടരുവാന്‍ വയ്യാതെ ഉള്ളില്‍ പിടഞ്ഞവ

         ഒരു നിയോഗം പോലെ ഏതോ വിഭാതത്തില്‍
         ഞാനുമീ നിഴലിലൊന്നായി മാറി
         ഓര്‍മ്മകളെന്‍റെ മിഴിത്തുമ്പിലുണ്ടൊരു
         ദീപമായ് അകലാതെ അണയാതെ.

         പുസ്തകത്താളിലെ മയില്‍പ്പീലി പോലെ
         ഉള്ളിലൊളിപ്പിച്ച പ്രണയ വര്‍ണ്ണങ്ങളും.
         മിഴിവാര്‍ന്ന സൌഹ്യദ ചിത്രങ്ങളും
         നേര്‍ത്ത ഹിമബിന്ദു പൊലെയെന്‍ മനസ്സില്‍

         ഓര്‍മ്മകളെന്‍റെ ഇടനാഴികളിലെവിടെയോ 
         വലിച്ചെറിഞ്ഞെന്നോ പടിയിറങ്ങിപ്പോയ്
0 Comments



Leave a Reply.

    .

    മനസ്സ് പറഞ്ഞ എന്തൊക്കെയോ കുത്തിക്കുറിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് . അതിനെ കഥയെന്നോ കവിതയെന്നോ വിളിക്കാമോ എന്നെനിക്ക് അറിഞ്ഞ്ഞ്ഞു കൂടാ ..... .

    Archives

    April 2017
    March 2017
    January 2017
    December 2016
    July 2016
    June 2016
    May 2016
    February 2016
    March 2015
    January 2015
    December 2014
    November 2014
    October 2014

    Categories

    All

    RSS Feed

Powered by Create your own unique website with customizable templates.
  • Home
  • Timeline
  • portfolio
  • Stories & Poems
  • Blogs
    • Blogger - Malayalam
    • ഓർമ്മക്കുറിപ്പുകൾ
    • Tech Talk - English
    • Mysterious world - Malayalam
    • Bodhi
  • Youtube Channel
  • Gallery
    • My Family & Friends
    • My Photography
  • Works of Pappa
  • charity
  • Ask Me?
  • Tintu Doodles
    • trol
    • christmas-16
    • eldhose-anet
    • smule-downloader
  • Developer Tools
    • Scraped data
    • Punching App
    • Code Challenge